ജയസൂര്യ രഞ്ജിത്ത് ശങ്കർ ടീമിന്റെ പുതിയ ചിത്രം 'ഞാന്‍ മേരിക്കുട്ടി"

ആട്-2 എന്ന ചിത്രത്തിന്റെ ഗംഭീര വിജയം ജയസൂര്യയെ ഒരു സൂപ്പര്‍താര പരിവേഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ...