Featured

മണിരത്നം ചിത്രത്തിൽ അരവിന്ദ് സ്വാമി, ചിമ്പു, ഫഹദ് ഗുണ്ടാ സഹോദരന്മാർ ആകുന്നു

ഗുണ്ടാ സഹോദരന്മാരായി ചിമ്പുവും അരവിന്ദ് സാമിയും ഫഹദുമെത്തുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൂവരും ഗുണ്ടകളായി എത്തുന്നത്. ഇവരുടെ മാതാപിതാക്കളായി പ്രകാശ് രാജും ജയസുധയുമാണ് എത്തുന്നത്. ഫഹദും അരവിന്ദ് സ്വാമിയും ചിമ്പുവും ഗുണ്ടകളാകുമ്ബോള്‍ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നത് വിജയ് സേതുപതിയാണ്. തന്റെ ...
Cinepeople507
Featured

ഒടിയനില്‍ അമിതാഭ് ബച്ചനും

2018ല്‍ മോഹന്‍ലാല്‍ ആരാധകരുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍. ചിത്രത്തിനായി 18 കിലോ ഭാരം കുറച്ച്‌ മോഹന്‍ലാല്‍ എത്തിയത് ആരാധകരെ അമ്ബരപ്പിച്ചിരുന്നു. ചിത്രത്തില്‍ അമിതാഭ് ബച്ചനുണ്ടാകുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് അണിയറ പ്രവര്‍ത്തകര്‍ അത് നിഷേധിച്ചിരുന്നു. ...
Cinepeople469
Featured

ജയസൂര്യ രഞ്ജിത്ത് ശങ്കർ ടീമിന്റെ പുതിയ ചിത്രം 'ഞാന്‍ മേരിക്കുട്ടി"

ആട്-2 എന്ന ചിത്രത്തിന്റെ ഗംഭീര വിജയം ജയസൂര്യയെ ഒരു സൂപ്പര്‍താര പരിവേഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റായ ആട്-2 ഇപ്പോഴും തീയേറ്ററുകളില്‍ ഹൗസ് ഫുള്ളാണ്. ഇപ്പോഴിതാ സുഹൃത്തും സംവിധായകനുമായ രഞ്ജിത്ത് ശങ്കറിനൊപ്പം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ...
Cinepeople549
Featured

വേദനിപ്പിച്ചെങ്കിൽ മാപ്പ്; സ്നേഹയോട് സംവിധായകൻ മോഹൻരാജ.

ശിവകാർത്തികേയൻ–ഫഹദ് ചിത്രമായ വേലൈക്കാരനിലെ തന്റെ രംഗം നീക്കം ചെയ്തതിൽ നടി സ്നേഹ നിരാശപ്രകടിപ്പിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഏഴു കിലോ തടി കുറക്കുകയും 18 ദിവസം ഷൂട്ടിങ് നടത്തുകയും ചെയ്തിട്ടും വെറും 5 മിനിട്ട് മാത്രമാണ് സിനിമയില്‍ സ്നേഹയുടെ രംഗം ഉൾപ്പെടുത്തിയത്. ...
Cinepeople534
Featured

സിനിമയില്‍ നിന്നും എനിക്ക് കിട്ടിയിട്ടുള്ളത് ബഹുമാനവും സുരക്ഷിതത്വവും മാത്രം - മഞ്ജുവാര്യര്‍

സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്ന് നടി മഞ്ജു വാര്യര്‍. സിനിമയില്‍ തനിക്ക് പുരുഷന്മാരില്‍ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നും നടി മഞ്ജു പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. ...
Cinepeople488
Featured

മറ്റൊരാളുമായി പ്രണയത്തിലാണെന്നു പരസ്യമായി പറഞ്ഞാല്‍ അവിടെത്തീര്‍ന്നു അവളുടെ ഭാവി - തപ്സി പാനു

തപ്സി പാനു ഗോഡ് ഫാദറില്ലാതെ ബോളിവുഡില്‍ സ്വന്തം ഇരിപ്പിടം കരസ്ഥമാക്കിയ നടിയാണ്. 'പിങ്ക്' എന്ന ഹിന്ദി സിനിമയിലൂടെയാണ് തപ്സി അഭിനയലോകത്ത് കൂടുതല്‍ തിളങ്ങിയത്. തന്റെ കഴിവില്‍ ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകുന്ന ഈ നടി അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിക്കാറില്ല. ബോളിവുഡിലെ ...
Cinepeople488
Featured

വീണ്ടും അതിഥി വേഷത്തില്‍ മോഹന്‍ലാല്‍

രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തും. സമ്മര്‍ ഇന്‍ ബത്‌ലഹേം. വാണ്ടഡ്, ഉന്നതങ്ങളില്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അതിഥിതാരമായിയെത്തിയിട്ടുണ്ട്. അമിത് ചക്കാലയ്ക്കലാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. ദിലീഷ് ...
Cinepeople437
Featured

ദുൽക്കർ സൽമാന്റെ സോളോ യുടെ ആദ്യവീഡിയോ ഗാനം പുറത്തിറങ്ങി

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയിലെ ഗാനം പുറത്ത് വിട്ടു. സീതാ കല്യാണം എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം രേണുക, അരുണ്‍, സൂരജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ബോളിവുഡില്‍ ...
N R Santhosh Kumar172
Featured

കീർത്തി സുരേഷ് വിക്രമിന്റെ നായികയാകുന്നു

സാമി എന്ന പൊലീസ് കഥാപാത്രം തമിഴ് നാട്ടില്‍ വന്‍ തരംഗമായിരുന്നു സൃഷ്ടിച്ചത്. വീണ്ടും ആ കഥാപാത്രത്തെ കൊണ്ടുവന്ന് ഒരു മെഗാഹിറ്റ് ഒരുക്കാന്‍ ഒരുങ്ങുകയാണ് ഹരിയും വിക്രമും. മലയാളിയായ കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ചിത്രത്തില്‍ വില്ലനായി ...
Cinepeople174
Featured

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; പുതിയ പാര്‍ട്ടിയെന്നു സൂചന

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ തുടരുന്നതിനിടെ ഡിഎംകെ വേദിയില്‍ രജനീകാന്തും കമല്‍ഹാസനും. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇരുവരും എത്തിയത്. അതിനിടെ രജനീകാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമായി. രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായമ ...
N R Santhosh Kumar150
Featured

ബോബിയുടെ ട്രെയിലർ പുറത്തിറങ്ങി

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും മിയ ജോര്‍ജും പ്രധാന വേഷങ്ങളില്‍ എത്തുന്ന ബോബിയുടെ ട്രെയിലർ പുറത്തിറങ്ങി. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷെബിയാണ് ബോബി സംവിധാനം ചെയ്യുന്നത് . പത്തു വയസ് ചെറുപ്പമായ ഒരു യുവാവുമായി 31 ...
Cinepeople202
Featured

ദിലീപിനെ പീഡിപ്പിക്കുന്നു - മേനക സുരേഷ്

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച്‌ നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ രംഗത്ത്. ദിലീപിനെ തെറ്റുകാരനെന്ന് മുദ്രകുത്തി പീഡിപ്പിക്കുകയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. തെറ്റുകാരനാണെന്ന് നൂറ് തവണ കള്ളം പറഞ്ഞാല്‍ അത് സത്യമാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം ...
Cinepeople236
Featured

ദിലീപിന്റെ മാനേജർ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാവില്ല

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റ മാനേജൻ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാവില്ല. അതിനുള്ള നോട്ടീസ് കിട്ടിയില്ലെന്ന വാദം ഉന്നയിച്ചാണ് ഈ നീക്കം. നോട്ടീസ് കൈപ്പറ്റിക്കഴിഞ്ഞാൽ,അതുമായി പുറപ്പെടുന്ന അപ്പുണ്ണിയെ വഴിയിൽ നിന്ന് പിടിച്ചുകൊണ്ടുപോകാൻ ...
Cinepeople438