Home / Video Published on 22 Dec, 2017

ആദിയുടെ ട്രെയിലറിന് തണുത്ത പ്രതികരണം

Cinepeople

1.5K Articles 463.9K Reads


പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റെ ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന ഓരോ വാര്‍ത്തയും പ്രേക്ഷകരുടെ ആവേശം കൂട്ടുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരിയ്ക്കുന്നു. പ്രണവിനൊപ്പം സിദ്ദിഖ്, ലെന, അനുശ്രീ, അതിഥി, ഷറഫുദ്ദീന്‍, ജഗപതി ബാബു തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അത്ര പോര എന്നാണ് പ്രേക്ഷകാഭിപ്രായം.



Comments