Home / Article Published on 11 Jan, 2018

ഒടിയനില്‍ അമിതാഭ് ബച്ചനും

Cinepeople

1.5K Articles 463.9K Reads


ഒടിയനില്‍ അമിതാഭ് ബച്ചനും
2018ല്‍ മോഹന്‍ലാല്‍ ആരാധകരുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍. ചിത്രത്തിനായി 18 കിലോ ഭാരം കുറച്ച്‌ മോഹന്‍ലാല്‍ എത്തിയത് ആരാധകരെ അമ്ബരപ്പിച്ചിരുന്നു. ചിത്രത്തില്‍ അമിതാഭ് ബച്ചനുണ്ടാകുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് അണിയറ പ്രവര്‍ത്തകര്‍ അത് നിഷേധിച്ചിരുന്നു. എന്നാല്‍, ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ ചിത്രത്തില്‍ ബിഗ് ബിയുണ്ടെന്ന വാര്‍ത്തകളാണ് വരുന്നത്.

Comments