Home / Article Published on 23 Dec, 2017

കമല്‍ഹാസന്റെ മുന്‍ഭാര്യ പെരുവഴിയില്‍: സഹായഹസ്തവുമായി ആമീര്‍ ഖാന്‍

Manu George

418 Articles 260.4K Reads


കമല്‍ഹാസന്റെ മുന്‍ഭാര്യ പെരുവഴിയില്‍: സഹായഹസ്തവുമായി ആമീര്‍ ഖാന്‍
കമല്‍ഹാസന്റെ മുന്‍ഭാര്യയും ശ്രുതിഹസന്റെയും അക്ഷരയുടെയും അമ്മയുമായ സരിഗ സ്വത്തുക്കള്‍ നഷ്ടപ്പെട്ട് പെരുവഴിയില്‍. സരികയുടെ അവസ്ഥയറിഞ്ഞ് സഹായഹസ്തവുമായി എത്തിയിരിക്കുന്നത് ആമീര്‍ ഖാന്‍. അമ്മയുടെ മരണത്തെതുടര്‍ന്നാണ് സരിക കടുത്ത പ്രതിസന്ധിയിലായത്. കഴിഞ്ഞ നവംബറാലാണ് സരികയുടെ അമ്മ കമല്‍ താക്കൂര്‍ മരിച്ചത്. അമ്മയുടെ വില്‍പ്പത്രത്തില്‍ മുംബൈ ജുഹുവിലെ ഫ്ളാറ്റ് ഉള്‍പ്പെടെ മുഴുവന്‍ സ്വത്തുക്കളും കുടുംബ സുഹൃത്തായ ഡോ: വിക്രം ധാക്കൂറിനാണ് എഴുതിവച്ചിരിക്കുന്നത്. ഇതോടെയാണ് സരിഗ പ്രതിസന്ധിയാലായത്.

Comments