Home / Video Published on 05 Dec, 2017

സൂര്യ നായകനാകുന്ന "താനാ സേർന്ത കൂട്ടം" ടീസർ പുറത്തിറങ്ങി

N R Santhosh Kumar

264 Articles 85.2K Reads


അക്ഷയ് കുമാർ നായകനായ സ്‌പെഷ്യൽ 26 എന്ന സിനിമയുടെ തമിഴ് പതിപ്പായ "താനാ സേർന്ത കൂട്ടത്തിന്റെ " ടീസർ പുറത്തിറങ്ങി. അക്ഷയ് കുമാർ അവതരിപ്പിച്ച കഥാപാത്രമായി സൂര്യയും അനുപം ഖേർ അവതരിപ്പിച്ച കഥാപാത്രത്തെ രമ്യാ കൃഷ്ണനും അവതരിപ്പിക്കുന്നു .

Comments