Review

വേലൈകാരൻ - നിവിൻപോളി തോറ്റിടത്ത് ഫഹദിന്റെ വിജയം (Review)

തനി ഒരുവൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം സംവിധായകൻ മോഹൻരാജ സംവിധാനം ചെയ്ത വേലൈകാരൻ മലയാളി കാത്തിരുന്നതിന്റെ പ്രധാന കാരണം ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റം കാണാനായിരുന്നു . ആ കാത്തിരിപ്പിന് സംവിധായകൻ മോഹൻരാജ മലയാളിക്ക് സമ്മാനിച്ചത് പത്തരമാറ്റ് തിളക്കമുള്ള ഫഹദിനെയാണ് ...
Cinepeople867
Review

എന്തിനോവേണ്ടി തിളയ്ക്കുന്ന വില്ലൻ (Review)

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും ചിലവ് കൂടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം അലങ്കരിച്ച് എത്തിയ വില്ലൻ ഒരു കംപ്ലീറ്റ് ആക്റ്ററുടെ കംപ്ലീറ്റ് പരാജയ ചിത്രമാണ് വില്ലൻ . 2014 ൽ പുറത്തിറങ്ങിയ മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബി ...
Manu George1.2K
Review

സോളോ - ദുൽക്കർ സൽമാന്റെ ഒൺ മാൻ ഷോ (Review)

ദുൽക്കർ സൽമാനെ നായകനാക്കി ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ബഹുഭാഷ ചിത്രമായ സോളോ ഒരു പരീക്ഷണ ചിത്രമാണ് . നാല് കഥകൾ പറഞ്ഞ സോളോ ഒരു സിനിമ എന്ന നിലയിൽ സാധാരണക്കാർക്ക് ദഹിക്കാൻ പ്രയാസമായമായിരിക്കും. പഞ്ചഭൂതങ്ങളിൽ നാലണ്ണം ( ...
Cinepeople698
Review

ഷെർലോക് ടോംസ് ബിജുമേനോൻറെ പട്ടാഭിഷേകം (Review)

2012ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ മാൻ ഓൻ ദി എഡ്ജ് എന്ന ചിത്രത്തിന്റെ മൂല കഥയെ ആസ്പദമാക്കി ചെയ്ത ഷെർലോക് ടോംസ് ഒരു ആവറേജ് ചിത്രമാണ്. ആദ്യ പകുതിയിലെ മികച്ച രംഗങ്ങളും രണ്ടാം പകുതിയിലെ ആവറേജ് രംഗങ്ങളും നിറഞ്ഞ ഈ കോമഡി ചിത്രം ...
Cinepeople668
Review

ആടിനെ പട്ടിയാക്കുന്ന രാമലീല (Review)

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി നവാഗത സംവിധായകൻ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല ആക്ഷന്റെ മറവിലെ കോമഡി സിനിമയാണ് .തിരക്കഥാകൃത്ത് സച്ചിയുടെ ഏറ്റവും ദുർബലമായ തിരക്കഥയാണ് രാമലീല. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ എന്ന പേരിൽ പുറത്തു വന്ന രാമലീല അവിശ്വസനീയമായ ...
Manu George2.2K
Review

ചിറകൊടിഞ്ഞ പറവ (Review)

നടൻ സൗബിൻ താഹിർ ആദ്യമായി സംവിധാനം ചെയ്ത പറവ ഒരു ആവറേജ് സിനിമ മാത്രമാണ് . മട്ടാഞ്ചേരിയുടെ പ്രാവ് മത്സരത്തിന്റെ കഥ പറഞ്ഞ പറവ വീണ്ടുമൊരു ഫോർട്ട് കൊച്ചി കൊട്ടേഷൻ സിനിമയ്ക്ക് അപ്പുറമായി ഒന്നും തന്നെ ഇല്ല . പറവ മുഷിപ്പില്ലാതെ ...
Manu George1.8K
Review

ആദം ജോൺ - ലാഗടിപ്പിക്കുന്ന സാത്താൻ കഥ (Review)

പൃഥ്‌വിരാജിന്റെ ആദം ജോൺ തീയറ്ററിൽ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്ന ത്രില്ലർ സിനിമയാണ് . 164മിനിറ്റ് പ്രേക്ഷകനെ ബോറടിപ്പിക്കുന്ന ആദം ജോൺ സംവിധായകൻ ജിനു വി എബ്രഹാമിന്റെ ആദ്യ സിനിമയാണ്. പൃഥ്‌വിരാജിന് ക്രിസ്ത്യൻ ബ്ളാക്ക് മാജിക്കിനോടുള്ള താത്പര്യം മാത്രം കൊണ്ടായിരിക്കാം ഇങ്ങനെ ഒരു ...
Manu George1.1K
Review

ഇത് ലാലന്മാരുടെ വെറുപ്പിക്കലിന്റെ പുസ്തകം (Review)

മലയാള സിനിമാ ആരാധകരുടെ വമ്പൻ പ്രതീക്ഷയായിരുന്നു മോഹൻലാൽ ലാൽജോസ് കൂട്ടുകെട്ടിലെ ഒരു സിനിമ. ആ വലിയ പ്രതീക്ഷയ്ക്ക് ഒത്തു ഉയരാൻ ലാൽജോസിന് കഴിഞ്ഞില്ല എന്നതാണ് വെളിപാടിന്റെ പുസ്തകത്തിലെ പരാജയം. മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ബെന്നി പി നായരമ്പലത്തിന്റെ കൈയിൽ നിന്നും തിരക്കഥയുടെ ...
Manu George1.3K
Review

വിവേകം അജിത്തിന്റെ മൊക്ക ബോണ്ട് 000 (Review)

വീരം, വേതാളം എന്നീ സൂപ്പർ ഹിറ്റ്കൾക്ക് ശേഷം സൂപ്പർ സ്റ്റാർ അജിത്തും സംവിധായകൻ ശിവയും ഒന്നിച്ച ബ്രഹ്‌മാണ്ഡ ചിത്രമായ വിവേകം മലയാളി പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു. ബോണ്ട് സിനിമയുടെ പരിവേഷത്തിൽ നിർമ്മിച്ച വിവേകം വമ്പൻ മേക്കിങ് എന്നത് മാറ്റി നിർത്തിയാൽ മറ്റ് വകയിൽ ...
Manu George905
Review

വർണ്യത്തിൽ അല്ല സിനിമയിലാണ് ആശങ്ക (Review)

ചന്ദ്രേട്ടൻ എവിടെയാ എന്ന മികച്ച സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക ലക്ഷ്യബോധം നഷ്ട്ടപെട്ട ഒരു സിനിമയാണ്. ചിത്രീകരണത്തിന്റെ കാലതാമസമോ, കഥാ സന്ദർഭങ്ങളുടെ സാമ്യതകളോ കൊണ്ടാവാം ഇടയ്ക്ക് ഇടയ്ക്ക് പ്രേക്ഷകനെ തൊണ്ടിമുതൽ എന്ന സിനിമയിലേക്ക് "വർണ്യത്തിൽ ആശങ്ക" ...
Cinepeople877
Review

തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലീസ് സ്റ്റേഷന്റെ നേർകാഴ്ച്ച (Review)

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച തൊണ്ടി മുതലും ദൃക്‌സാക്ഷിയും മലയാള സിനിമയുടെ ഏറ്റവും മികച്ച സിനിമകളിൽ പട്ടികയിൽ ഇടം നേടും .റിയലിസ്റ്റിക്ക് സിനിമകൾ ചെയ്യുന്നതിൽ രാജീവ് രവി എന്ന ക്യാമറാമാന്റെ കഴിവ് അപാരം തന്നെ . ...
Cinepeople606
Review

പ്രേക്ഷകനെ തേയ്ക്കുന്ന റോൾ മോഡൽസ് (Review)

റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലെ റാഫി ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത റോൾ മോഡൽസ് ശരിക്കും പ്രേക്ഷകനെ തേയ്പ്പ് പെട്ടി പോലെ തേച്ച് വിടുകയാണ് . കോമഡി സിനിമ എന്ന പേരിൽ ചളി രംഗങ്ങങ്ങളും തറ ഡയലോഗുകളും ചേർന്ന അറു ബോറൻ ...
Cinepeople958
Review

ഒരു സിനിമാക്കാരൻ ബോറടിപ്പിക്കാത്ത സസ്പെൻസ് ത്രില്ലർ (Review)

റംസാൻ ചിത്രങ്ങളിൽ ആദ്യ റിലീസ് ആയ ഒരു സിനിമാക്കാരൻ കുടുംബ സമേതം കണ്ടിരിക്കാവുന്ന ഒരു ഫാമിലി ത്രില്ലർ ചിത്രമാണ്. ലിയോ തദേവൂസ് തന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. ആദ്യ പകുതിയിലെ കോമഡിയും രണ്ടാം പകുതിയിലെ ത്രില്ലറും പ്രേക്ഷകനെ ...
Cinepeople845
Review

അച്ചായന്മാരുടെ കഥയില്ലാ വെള്ളമടി (Review)

ഒരു ചക്ക വീണ് മുയൽ ചത്തു എന്നാൽ ഇനി ഒരു ചക്ക കൂടി ഇട്ടു കളയാം എന്ന ചിന്തയിൽ സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് അച്ചായൻസ്. ആടുപുലിയാട്ടത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസ് ബെല്ലും ബ്രെക്കുമില്ലാത്ത ...
Manu George1.8K
Review

ദംഗലിന് സുൽത്താനിൽ ഉണ്ടായ മകൻ - ഗോദ (Review)

കുഞ്ഞിരാമായണത്തിന് ശേഷം ബേസിൽ ജോസെഫ് സംവിധാനം ചെയ്ത ഗോദ വൈകി വന്ന വസന്തമാണ് . കാരണം ഗോദയുടെ അണിയറപ്രവർത്തകർ പറയുന്നത് ശരിയാണെങ്കിൽ സുൽത്താനും, ദങ്കലിനും മുൻപേ പ്രേക്ഷകരിൽ എത്തേണ്ട ഗുസ്തി ചിത്രമാണ് ഗോദ. മികച്ച ആദ്യ പകുതിയും, ആവറേജ് രണ്ടാം പകുതിയുമാണ് ...
Manu George879
Review

രാമന്റെ ഏദൻ തോട്ടം രഞ്ജിത്ത് ശങ്കറിന്റെ ന്യൂ ജനറേഷൻ വൈഫ് (Review)

കേരളത്തിലെ കുടുംബ കോടതി വക്കീലന്മാർക്ക് ഇതാ ഒരു സന്തോഷ വാർത്ത രഞ്ജിത്ത് ശങ്കറിന്റെ "രാമന്റെ ഏദൻ തോട്ടം" കണ്ടിറങ്ങുന്ന അസന്തുഷ്ടരായ കുടുംബ സ്ത്രീകൾ ഉടൻ തന്നെ ഭർത്താക്കന്മാർക്ക് ഡൈവോഴ്സ് നോട്ടിസ് നൽകാനുള്ള പ്രാരംഭ നടപടി തുടങ്ങും. പാസഞ്ചർ എന്ന അത്ഭുത ചിത്രത്തിൽ ...
Manu George685
Review

ഉന്നം തെറ്റിയ ലക്ഷ്യം (Review)

നവാഗത സംവിധായകൻ അൻസാർ ഖാൻ കഥയെഴുതി സംവിധാനം ചെയ്ത ലക്ഷ്യം പ്രേക്ഷകന് ഒരു സിനിമയുടെ ഫീൽ കൊടുക്കാൻ കഴിഞ്ഞില്ല . ലക്ഷ്യം എന്ന സിനിമ അതിന്റെ ദൈർഘ്യം കുറച്ചിരുന്നുവെങ്കിൽ ഒരു മികച്ച ഷോട്ട് ഫിലിം ആയി മാറിയേനെ. ദൃശ്യവും മെമ്മറീസും ട്വിസ്റ്റും ...
Cinepeople1.1K
Review

സി.ഐ.എ നിരാശയുടെ പ്രണയയാത്ര (Review)

അമൽ നീരദ് "സി.ഐ.എ"എന്ന ടൈറ്റിൽ അനൗൺസ് ചെയ്ത നാൾ മുതൽ കേരളത്തിലെ ഒട്ടു മിക്ക പ്രേക്ഷകനും ഈ ചിത്രം കാണാൻ കാത്തിരിക്കുകയായിരുന്നു. ടൈറ്റിലിൽ തുടങ്ങി ടീസർ വരെ ആ പ്രതീക്ഷ അമൽ നീരദ് കാത്തു എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകന്റെ സകല ...
Manu George696
Review

വിസ്മയിപ്പിക്കില്ല ബാഹുബലി2 (Review)

ബാഹുബലി 2 ബാഹുബലി ഒന്ന് പോലെ പ്രേക്ഷകനെ വിസ്മയിപ്പിക്കില്ല. തിരക്കഥയുടെ ബലക്കുറവും കഥാപാത്രങ്ങളുടെ സൂപ്പർ പവർ രംഗങ്ങളും പ്രേക്ഷകനെ ബാഹുബലി ഒന്നിൽ നിന്നും ബാഹുബലി രണ്ടിൽ എത്തുമ്പോൾ നിരാശപെടുത്തും. ആദ്യ പകുതി അമർചിത്ര കഥകൾ പോലെയും രണ്ടാം പകുതി ഒരു തെലുങ്ക് ...
Cinepeople2.1K
Review

ജയറാമിന്റെ സത്യ ഒരു വട്ടപ്പൂജ്യം (Review)

എൺപതുകളിലെ തെലുങ്ക് ചിത്രങ്ങളെ നാണിപ്പിക്കുന്ന മലയാളചിത്രമാണ് ജയറാമിന്റെ സത്യ. സംവിധായകൻ ദീപൻ അവസാനമായി സംവിധാനം ചെയ്ത സത്യ സിനിമയുടെ സർവ്വ മേഘലയിലും ഒരു വാൻ ദുരന്തമാണ്. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളായ എ കെ സാജൻ ആണ് സത്യയുടെ തിരക്കഥയും സംഭാഷണവും ...
Manu George3.9K
Review

സഖാവ് - ഇരുട്ടിൽ നിൽക്കുന്ന നായകനും വെളിച്ചത്തിൽ നിൽക്കുന്ന സിനിമയും (Review)

സഖാവ് ഒരു കമ്യൂണിസ്റ്റുകാരന്റെ നല്ല കാലം ഓർമിപ്പിക്കുന്നു . സംവിധായകൻ സിദ്ധാർഥ് ശിവ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സഖാവ് ഒരു ആവറേജ് കമ്മ്യൂണിസ്റ് ചിത്രമാണ് . നിവിൻ പോളി ആരാധകർക്ക് സഖാവ് ഒരു അക്കിടിയാകാനാണ് സാധ്യത . മികച്ച നിരവധി മുഹൂർത്തങ്ങൾ ...
Manu George1.4K
Review

ഈ പുത്തൻപണം ഒരു അസാധുവായ നോട്ട് പോലെ (Review)

പുത്തൻപണം രഞ്ജിത്ത് എന്ന സംവിധായകന്റെ ബ്രാൻഡ് വാല്യൂവീലുള്ള വിശ്വാസം തകർക്കുന്നു. ലോഹം, ലീല, പുത്തൻപണം എന്നീ അവസാന മൂന്ന് ചിത്രങ്ങളും രഞ്ജിത്തിന്റെ ആരാധകർക്ക് കിട്ടുന്ന കനത്ത അടിയാണ്. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ പുത്തൻ പണം ആ വിഷയത്തോട് നീതി കാട്ടുവാനോ, ...
Manu George1.9K
Review

കാട്രു വെളിയിടെ ഒരു മണിരത്നം ലവ് മാജിക്ക് (Review)

മണിരത്നം വീണ്ടും നമ്മളെ അത്ഭുതപ്പെടുത്തുന്നു, "കാട്രു വെളിയിടെ" ഒരു കിടിലൻ പ്രണയകഥയാണ്. വർഷങ്ങൾ കഴിയുമ്പോൾ വീഞ്ഞിന് ലഹരി കൂടുമെന്ന് പറയുന്നത് പോലെയാണ് മണിരത്നത്തിന്റെ ഈ ചിത്രവും, മണിരത്നമെന്ന സംവിധായകനും. കഥയ്ക്ക് ഏറെ പുതുമയില്ലങ്കിലും മികച്ച തിരക്കഥയും, മനോഹരമായ ക്യാമറ വർക്കും "കാട്രു ...
Cinepeople875
Review

ചീറ്റിപോയ ലാലിന്റെ വെടിയും യുദ്ധത്തിൽ പരാജയപ്പെട്ട മേജർ രവിയും 1971 (Review)

കീർത്തിചക്ര എന്ന പട്ടാള സിനിമ മലയാളി സിനിമാ പ്രേക്ഷകന് ഒരു വിസ്മയമായിരുന്നു, അതിനൊപ്പം അതിന്റെ സംവിധായകൻ മേജർ രവിയും. കീർത്തിചക്രയിൽ നിന്നും 1971 ബിയോണ്ട് ദ ബൗണ്ടറീസിൽ മേജർ രവി മോഹൻലാൽ കൂട്ട് കെട്ട് ശരിക്കും പ്രേക്ഷകന് ഒരു ദുരന്തമായി മാറുന്നു. ...
Cinepeople1.9K
Featured

ദിലീപിന്റെ വിഡ്ഢി പൂരം അഥവാ ജോർജേട്ടൻസ് പൂരം (Review)

ജനപ്രിയ നായകൻ ദിലീപ് വിഡ്ഢിദിനമായ ഏപ്രിൽ ഒന്നിന് "ജോർജേട്ടൻസ് പൂരത്തി"ലൂടെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നു. കബഡി കളിയെ ഇടികളിയാക്കി കാണിച്ച സംവിധായകൻ കെ ബിജു ഇപ്പോഴങ്കിലും സൗകര്യം കിട്ടുമ്പോൾ സ്റ്റാർ ടീവിയിൽ കബഡി കളി കണ്ടാൽ നന്നായിരിക്കും. തൃശൂരിന്റെ പശ്ചാത്തലത്തിൽ കളിയും കാര്യവും ...
Manu George3.5K
Featured

ദി ഗ്രേറ്റ് ഫാദർ - കട്ട മമ്മൂയിസം (Review)

മമ്മൂട്ടിയെന്ന മഹാനടനെ ഗ്രേറ്റ് ഫാദറിലൂടെ വീണ്ടും ഒരു മാസ് ഹീറോയാക്കിയ നവാഗത സംവിധായകൻ ഹനീഫ് അദേനിക്ക് നിറഞ്ഞ കൈയടി. ഇന്നത്തെ ഏറ്റവും കാലികമായ വിഷയം ഒരു മികച്ച എന്റർട്രൈനറാക്കി വെള്ളിത്തിരയിൽ അവതരിപ്പിച്ച സംവിധായകന്റെ തിരക്കഥയും സംഭാഷണങ്ങളും തീയറ്ററിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ...
Cinepeople1.4K
Review

ടേക്ക് ഓഫ് - ഫീൽ ദ ഫ്രഷ് (Review)

സംവിധായകൻ രാജേഷ് പിള്ളയുടെ സ്വപ്‍നങ്ങളിൽ ഒന്നായ പ്രോജക്ട് ആണ് "ടേക്ക് ഓഫ്", ആ സ്വപ്നത്തിന് പത്തരമാറ്റിന്റെ തിളക്കമാണ് മഹേഷ് നാരായൺ തന്റെ കന്നി ചിത്രത്തിലൂടെ മലയാളിക്ക് നൽകിയിരിക്കുന്നത്. മലയാള സിനിമയ്ക്കും പ്രേക്ഷകനും എന്നും അഭിമാനിക്കാൻ കഴിയുന്ന ചിത്രമാണ് "ടേക്ക് ഓഫ്". 2014ൽ ...
Cinepeople675
Review

ഹണി ബീ2 - ലഹരിയില്ല വെറും നുരയും പതയും (Review)

ജീൻ പോൾ ലാലിന്റെ ആദ്യ ചിത്രം ഹണി ബീ കേരളത്തിലെ ചെറുപ്പക്കാർക്ക് ഒരു അന്തം വിട്ട സിനിമയായിരുന്നു . കാരണം അന്ന് വരെ മലയാള സിനിമയിൽ കാണാത്ത യൗവനത്തിന്റെ ഒരു വേറിട്ട സൗഹൃദത്തിന്റെ കഥയായിരുന്നു ഹണി ബീ. എന്നാൽ ഹണി ബീ2 ...
Manu George956
Review

അലമാര - ഒരു അവിഞ്ഞ വിവാഹ കൗൺസിലിംഗ് (Review)

ആട് ഒരു ഭീകര ജീവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് ആൻ മരിയ കലിപ്പിലാണ് എന്ന സിനിമ സംവിധാനം ചെയ്ത മിഥുൻ മാനുവലിന്റെ ഏറ്റവും നിലവാരം കുറഞ്ഞ ചിത്രമാണ് അലമാര. വിവാഹ ബന്ധത്തിന്റെ പൊരുത്തക്കേടുകൾ പറയാൻ ശ്രമിച്ച അലമാര പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നു. ...
Manu George730
Review

സൈറ ബാനു - ഒരു മനോഹര മെഗാ പരമ്പര (Review)

ഒരു നവാഗത സംവിധായകൻ ( സോണി ആന്റണി ) കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു . മലയാളത്തിലെ എക്കാലത്തേയും മികച്ച നടിയായ മഞ്ജു വാര്യരും, മലയാളിയുടെ സൂര്യ പുത്രിയായ അമലയും ആദ്യമായി ഒന്നിച്ച കെയർ ഓഫ് സൈറ ബാനു ഒരു ...
Cinepeople365
Review

മലയാളത്തിലെ ആദ്യ പക്കാ ഗുണ്ടാ പടം - അങ്കമാലി ഡയറീസ് (Review)

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി പരീക്ഷണ ചിത്രങ്ങൾ സംവിധാനം ചെയ്ത ലിജോ പല്ലിശേരിയുടെ മറ്റൊരു പരീക്ഷണ ചിത്രമാണ് അങ്കമാലി ഡയറീസ് . നടൻ ചെമ്പൻ വിനോദ് തിരക്കഥ എഴുതിയ ഈ ചിത്രം അതിന്റെ പരസ്യ വാക്കുകൾ പോലെ ...
Cinepeople714
Review

കേരളത്തെ വീണ്ടും ചുവപ്പിക്കുന്ന മെക്സിക്കൻ അപാരത (Review)

ടീസറിലൂടെയും വീഡിയോ ഗാനങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച ഒരു മെക്സിക്കൻ അപാരത ഇന്ന് മുതൽ തീയറ്ററിൽ ഓളം ഉണ്ടാക്കും. മലയാള സിനിമയിലെ മികച്ച കാമ്പസ് ചിത്രം തന്നെയാണ് മെക്സിക്കൻ അപാരത. അൽഫോൻസ് പുത്രന് പിന്നാലെ മറ്റൊരു നവാഗത സംവിധായകൻ കൂടി ...
Cinepeople458
Review

വീരം - ദൃശ്യഭംഗിയുള്ള കോക്ക്ടയിൽ (Review)

ജയരാജ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത വീരം വടക്കൻ പാട്ടിലെ ചന്തുവിന്റെയും ഷേക്സ്പിയറുടെ മാക്ബത്തിന്റെയും ഒരു മിശ്രിതമാണ് . ആദ്യ പകുതിയിലെ വടക്കൻ പാട്ടിലെ ചന്തു പ്രേക്ഷകനെ രസിപ്പിക്കുമ്പോൾ രണ്ടാം പകുതിയിലെ മാക്ബത് ആയ ചന്തു നിരാശപെടുത്തും. മികച്ച ദൃശ്യഭംഗിയുള്ള "വീരം" ഒരിക്കൽ ...
Cinepeople792
Featured

എബി - മലായാളത്തിലെ മികച്ച ക്ലാസിക്കൽ ഹിറ്റ് (Review)

ശ്രീകാന്ത് മുരളി എന്ന നവാഗത സംവിധായകൻ "എബി" എന്ന സൂപ്പർ ഹിറ്റിലൂടെ മലയാള സിനിമയിൽ തന്റെ വരവ് അറിയിച്ചു എന്ന് പറയാം. അത്രയ്ക്കും മനോഹരമായ ഒരു ചലച്ചിത്രമാണ് എബി . സിനിമ കാണുന്ന പ്രേക്ഷകർക്ക് ഒരു ഫുൾ പോസിറ്റിവ് എനർജി സമ്മാനിക്കുന്ന ...
Cinepeople830
Review

എസ്ര ഹൊററിന്റെ പുതിയ മുഖം (Review)

നവാഗത സംവിധായകൻ ജയ് കെ സംവിധാനം ചെയ്ത എസ്ര മലയാള സിനിമയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സിനിമ എന്ന അവകാശവുമായി വന്ന ചിത്രമാണ്. എസ്ര പ്രേക്ഷകനെ ഭയപ്പെടുത്തുന്നില്ല പകരം കുറേ ബോറടിപ്പിക്കും . പ്രിഥ്വിരാജിന്റെ അഭിനയ ജീവിതത്തിൽ വലിയ വെല്ലുവിളികൾ ഒന്നും തന്നെ ...
Manu George882
Review

സൂര്യയുടെ ഹാട്രിക്ക് സിങ്കം പ്രേക്ഷകന്റെ കണ്ണും കാതും വേട്ടയാടുന്നു (Review)

സൂര്യ ആരാധകരെ തീർത്തും രസിപ്പിക്കുന്ന സിങ്കം3 ഒരു മാസ് ചിത്രമാണ് . സിങ്കം ഒന്നിനും രണ്ടിനും ശേഷം വന്ന സിങ്കം3 മലയാളി പ്രേക്ഷന് ഇഷ്ട്ടപെടാനുള്ള സാധ്യത വളരെ കുറവായിരിക്കാം. കാരണം മലയാളിയുടെ സർവ്വ സിനിമ അഭിരുചികളേയും സിങ്കം3 ചോദ്യം ചെയുന്നു. എന്നാലും ...
Manu George713
Review

ഫുക്രി - പഴയ സിം പുതിയ ഫോണിൽ വിത്ത് ഫുൾ ചാർജ് (Review)

സിദ്ധിക്ക് സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഫുക്രി ഒരു ക്ളീൻ എന്റർട്രെയിനർ ആണ്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് എനിക്ക് സിനിമയുടെ വിജയ ഫോർമുല എന്താണെന്ന് അറിയില്ല,ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരൂവെന്നാണ്. എന്നാൽ ...
Cinepeople1.3K
Review

റെയിസ് കിംഗ് ഖാന്റെ അധോലോക പഴങ്കഞ്ഞി

ബോളിവുഡിന്റെ ബാദ്ഷ ഷാരുഖ് ഖാന് വീണ്ടും അടി തെറ്റി. റെയിസ് ഷാരൂഖിന്റെ മറ്റൊരു പരാജയ ചിത്രമാണ്. അധോലോക സിനിമകളുടെ സ്ഥിരം ചേരുവകളും, പാളം തെറ്റിയ തിരക്കഥയുമാണ് റെയിസിന്റെ ദുരന്തങ്ങൾക്ക് കാരണം. പാകിസ്ഥാനി നായിക മഹിരാ ഖാൻ ഈ ചിത്രത്തിന് ഒരു ഗുണവും ...
Manu George948
Review

നന്മയുള്ള മുന്തിരിവള്ളികൾ പക്ഷെ തളിർക്കുമോ ?

2017ലെ മോഹൻലാലിൻറെ ആദ്യ ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഒരു മികച്ച കുടുംബ ചിത്രമാണ് . വെള്ളിമൂങ്ങ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രം ഭാര്യ ഭർതൃ ബന്ധത്തിന്റെ പുതിയ തലങ്ങൾ സമ്മാനിക്കുന്നു . ...
Cinepeople913
Review

ജോമോന്റെ സുവിശേഷം അഥവാ ഇത് ഒരു ജോമോന്റെ സ്വർഗ്ഗരാജ്യം

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാടും യുവ സൂപ്പർ താരം ദുൽക്കർ സൽമാനും ആദ്യമായി ഒന്നിച്ച ജോമോന്റെ സുവിശേഷം മനോഹരമായ ഒരു കുടുംബ ചിത്രമാണ് . കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റായ "ജേക്കബിന്റെ സ്വർഗ്ഗരാജ്യം" സിനിമയുടെ കഥാതന്തു തന്നെയാണ് ...
Cinepeople1.1K
Review

ഭൈരവ ഒരു പക്കാ പാണ്ടി മസാല

ഇളയ ദളപതി വിജയിന്റെ മറ്റൊരു മെഗാ ഹിറ്റ് ചിത്രമാകുന്നു ഭൈരവ. വിജയിന്റെ പിൽക്കാല മാസ് ചിത്രങ്ങളായ ഗില്ലി, മധുരൈ, തിരുപ്പാച്ചി തുടങ്ങിയവയുടെ മേക്കോവർ ഭൈരവയിൽ കാണാം. കഴിഞ്ഞ കുറേ നാളുകളായി തമിഴ് ജനത വിജയിന്റെ മികച്ച നിലവാരമുള്ള ചിത്രങ്ങൾ ആണ് കണ്ടിരുന്നത് ...
Cinepeople931
Review

916 അല്ലാത്ത സ്വർണ്ണക്കടുവ

ബിജു മേനോൻ, ജോസ് തോമസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ സ്വർണ്ണക്കടുവ ഒരു ആവറേജ് ചിത്രം മാത്രമാണ്. കേട്ടുമടുത്തതും കണ്ടുതീർന്നതുമായ കഥയും കഥാപാത്രങ്ങളുമാണ് സ്വർണ്ണക്കടുവയിൽ ഉള്ളത്. ബിജു മേനോൻ എന്ന നടന്റെ ജീവിതത്തിലെ മികച്ച നായക വേഷമാണ് സ്വർണ്ണക്കടുവയിലെ റെനി, എങ്കിലും ഈ ...
Cinepeople1.0K
Review

തോപ്രാംകുടിയിലെ തോപ്പിൽ ജോപ്പനോ അതോ കോപ്രാംകുടിയിലെ കോ ജോപ്പനോ..?

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിച്ച ചിത്രമായ തോപ്രാംകുടിയിലെ തോപ്പിൽ ജോപ്പൻ പ്രേക്ഷകന് കോപ്രാംകുടിയിലെ കോ.. ജോപ്പനാകുന്നു. ഈ ചിത്രത്തിന്റെ സബ് ടൈറ്റിൽ സൂചിപ്പിക്കുന്ന അമ്പത് ശതമാനം ലവും അമ്പത് ശതമാനം ആൽക്കഹോളും സംവിധായകനും എഴുത്തുകാരനും മാത്രമേ ...
Manu George1.4K
Review

പുലിമുരുകൻ - കട്ട ലാലിസം

മോഹൻലാലിന്റെ ആക്ഷൻ ചിത്രം കാണാൻ കാത്തിരുന്ന പ്രേക്ഷകന് സംവിധായകൻ വൈശാഖ് നൽകുന്ന ഓണം ബംബർ സമ്മാനമാണ് പുലിമുരുകൻ. മോഹൻലാൽ എന്ന നടൻ മറ്റ് നടൻമാരിൽ നിന്നും വ്യത്യസ്തനാകുന്നത്തിന്റെ ഉത്തരം പുലിമുരുകൻ തരും. പുലിമുരുകനിലൂടെ സംവിധായകൻ വൈശാഖ് ഒരു പാട് പഴികൾ കേട്ടിരുന്നു ...
N R Santhosh Kumar1.6K
Review

തൊഡരി - ധനുഷിന്റെ ബ്രേക്കില്ലാ ട്രെയിൻ

ഈ നൂറ്റാണ്ടിലെ തമിഴ് സിനിമയുടെ മികച്ച സംവിധായകരിൽ ഒരാളായ വിക്രം സോളമനും, തമിഴിലെ മികച്ച നടന്മാരിൽ ഒരാളായ ധനുഷും തമ്മിൽ ആദ്യമായി ഒന്നിച്ച ചിത്രമാണ് തോഡരി. പ്രതീക്ഷ വാനോളം ഉയർത്തിയ ഈ ട്രെയിൻ ലവ് സ്റ്റോറി ധനുഷിന്റെയും സംവിധായകൻ വിക്രം സോളമന്റെയും ...
Cinepeople1.6K
Review

വെൽക്കം ടു സെൻട്രൽ ജയിൽ - ഒരു ദുരന്തം

സല്ലാപം എന്ന മനോഹരമായ സിനിമയുടെ സംവിധായന്റെ ദുരന്തമാണ് വെൽക്കം ടു സെൻട്രൽ ജയിൽ . മലയാളത്തിന് നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള നടൻ ദിലീപിന്റെയും, തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെയും സംവിധായകനായ സുന്ദർദാസിന്റെയും ഒപ്പം നിർമ്മാതാവായ വൈശാഖ് രാജന്റെയും ദുരന്തമാണ് വെൽക്കം ടു ...
Manu George1.2K
Review

കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ - തറവാടിത്തം

മുപ്പത് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഉദയാ ഫിലിംസ് മലയാള സിനിമയിലേക്ക് മടങ്ങി വരുന്ന ചിത്രമാണ് "കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ". ഉദയാ എന്ന സിനിമാ കമ്പനിയുടെ മുഴുവൻ പ്രൗഢിയും പാരമ്പര്യവും ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നു. കുഞ്ചാക്കോ ബോബൻ തന്റെ കുടുംബ ...
Cinepeople729
Review

ഒപ്പം വമ്പന്മാരുടെ തിരിച്ച്‌ വരവ്

മലയാള സിനിമക്ക് എന്നും ഒരു പിടി സൂപ്പർ ഡൂപ്പർ ഹിറ്റുകൾ സമ്മാനിച്ച പ്രിയദർശൻ മോഹൻലാൽ ടീമിന്റെ ഗംഭീര മടങ്ങി വരവാണ് ഒപ്പം. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഒരു സസ്പെൻസ് ആക്ഷൻ ത്രില്ലർ ഒരുക്കിയ പ്രിയദർശൻ തന്റെ വിമർശകർക്ക് നൽകിയ മറുപടിയാണ് ഈ ...
Cinepeople665
Review

ഊഴം - ജിത്തു ജോസെഫിന്റെ ആദ്യ മൊഴിമാറ്റ ചിത്രം

മെമ്മറീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു ജോസെഫും പ്രിഥ്വിരാജ് സുകുമാരനും ഒന്നിച്ച " ഊഴം " തമിഴ് സിനിമ മലയാളത്തിൽ മൊഴി മാറ്റി വന്നതാണോ എന്ന് ഒരു സംശയം. "ഊഴ"ത്തിന്റെ ആദ്യ രംഗം മുതൽ അവസാന രംഗം വരെ ...
Manu George984
Featured

ഇരുമുഖൻ ഒരു പാണ്ടി പടം

വിക്രം എന്ന നടൻ മലയാളിക്ക് എന്നും ഒരു വിസ്മയമാണ് എന്നാൽ ഇരുമുഖനിൽ വിക്രം മലയാളി പ്രേക്ഷകനെ അൽപ്പം നിരാശപ്പെടുത്തുന്നു. സയൻസ് ഫിക്ഷൻ ചിത്രമെന്ന ലേബലുമായി വന്ന ഇരുമുഖൻ ഒരു പക്കാ പാണ്ടി പടം ആണ്. വിക്രത്തിന്റെ മികച്ച വേഷപ്പകർച്ച കണ്ട സിനിമാ ...
Cinepeople1.2K
Review

ജനതാ ഗാരേജ് ഒരു ഫിഫ്റ്റി ഫിഫ്റ്റി

മോഹൻലാലിന്റെ തെലുങ്ക് ബ്രഹ്‌മാണ്ഡ ചിത്രമായ ജനതാ ഗാരേജ് ഒരു ആക്ഷൻ പാക്ഡ് മൂവിയാണ്. സ്ഥിരം കണ്ട് വരുന്ന കഥ പക്ഷെ കഥാപാത്രങ്ങളുടെ അവതരണ രീതിയിൽ കുറച് മാറ്റം വരുത്തി കൊരട്ടാല ശിവ ജനതാ ഗാരേജിനെ ഒരു മാസ് എന്റർട്രെയ്നർ ആക്കുന്നു. മികച്ച ...
Cinepeople863
Review

ഇടിയില്ല പകരം ചതഞ്ഞ അടി മാത്രം

കേരളത്തിലെ തീയറ്ററുകളിൽ തട്ട് പൊളിപ്പൻ തമിഴ് സിനിമകളും തെലുങ്ക് ഡബ്ബിങ് സിനിമകളും കാണുന്ന മലയാളിയുടെ തിരക്ക് കാണുമ്പോൾ സിനിമ സംവിധാന മോഹമുള്ള ഏതൊരാളുടെയും സ്വപ്‌നമാണ് ഒരു മാസ് മലയാള പടം.അങ്ങനെ ഒരു നവാഗത സംവിധായകന് തോന്നിയ പൂതിയാണ് ഇടി. സജിദ് യാഹിയ ...
Manu George1.3K
Review

ചിരിയുടെ സുൽത്താൻ ഈ മരുഭൂമിയിലെ ആന

മലയാള സിനിമയിൽ ഒരു സൂപ്പർ ഹിറ്റ് ജോഡി കൂടി പിറക്കുന്നു വികെ പ്രകാശ് ബിജു മേനോൻ കോമ്പിനേഷൻ. നിരവധി പരാജയ ചിത്രങ്ങൾക്ക് ശേഷം വികെപി മരുഭൂമിയിലെ ആനയിലൂടെ ഹിറ്റ് ചാർട്ടിൽ ഇടം നേടുന്നു. വെള്ളിമൂങ്ങയ്ക്ക ശേഷം ബിജു മേനോൻറെ മറ്റൊരു ബ്ലോക്ക് ...
Cinepeople689
Review

വെള്ള വസ്ത്രം ധരിക്കാത്ത ന്യൂ ജനറേഷൻ പ്രേതം

മലയാളത്തിലെ സൂപ്പർ ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ രഞ്ജിത്ത് ശങ്കർ ടീമിന്റെ ഹാട്രിക്ക് വിജയമാകും ഈ പ്രേതം . ആദ്യാവസാനം വരെ സസ്പെൻസ് നിലനിർത്തിയ ഈ പ്രേതം എല്ലാ പ്രേക്ഷകരേയും രസിപ്പിക്കും. രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത "പ്രേതം" മലയാളത്തിലെ ...
Cinepeople1.4K
Review

ക്ഷമയെ പരീക്ഷിക്കും ഗപ്പി

ഒരു സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകാൻ വെറും ദൃശ്യ ഭംഗികളോ താരങ്ങളോ അല്ല വേണ്ടത് നല്ല കെട്ടുറപ്പുള്ള തിരക്കഥയാണ് വേണ്ടതെന്ന ബാല പാഠം പോലും മനസ്സിലാകാത്ത ഒരു സംവിധായകന്റെ ചിത്രമാണ് ഗപ്പി. ഒരു മികച്ച കഥയുണ്ടായിട്ടും ഗപ്പി ഒരു നല്ല സിനിമയാക്കാത്തതിന് കാരണം ...
Manu George1.3K
Review

ആൻ മരിയ കലിപ്പിലേയല്ല, കുട്ടികളെ രസിപ്പിക്കുന്ന കൂൾ ആണ്

"ആട് ഒരു ഭീകര ജീവിയാണ്" എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത "ആൻ മരിയ കലിപ്പിലാണ്" ഒരു ക്ളീൻ ഫാമിലി എന്റർട്രെയിനറാണ് . ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സണ്ണി വെയ്ൻ നായക വേഷം ചെയ്ത ഈ ...
Cinepeople1.0K
Review

വെള്ളച്ചായം പൂശിയ കറുത്ത പ്രണയം - വൈറ്റ്

മമ്മൂട്ടി എന്ന മെഗാ താരത്തിന്റെ ഗ്‌ളാമർ മാത്രം മുന്നിൽ കണ്ട സംവിധായകൻ ഉദയ് ആനന്ദിന്റെ ബോറടിപ്പിക്കുന്ന പ്രണയ ചിത്രമാണ് വൈറ്റ്. ലണ്ടൻ പശ്ചാത്തലമാക്കിയ വൈറ്റ് എല്ലാത്തരം പ്രേക്ഷകനെയും ബോറടിപ്പിക്കുന്നു. പ്രണയകാലം എന്ന തന്റെ ആദ്യ ചിത്രത്തിന്റെ പരാജയം പോലും തിരിച്ചറിയാൻ കഴിയാത്ത ...
Manu George1.4K
Review

കബാലി - രജനികാന്തിന്റെ വെജിറ്റേറിയൻ സദ്യഡാ..

ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി നോൺ വെജിറ്റേറിയൻ ഫുഡ് കഴിക്കാൻ ആഗ്രഹിച്ചിട്ടു വെജിറ്റേറിയൻ സദ്യയാണ് കിട്ടുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ അതാണ് കബാലി. കബാലി രജനിയുടെ ഒരു മാസ് ചിത്രമല്ല ക്ലാസ് ചിത്രമാണ്. രജനി കാന്ത് എന്ന മാസ് ഹീറോയുടെ നിരവധി അഭിനയ ...
Cinepeople1.4K
Review

മമ്മൂട്ടിയുടെ ആദ്യ ഇക്കിളി പടം ഈ കസബ

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് എഴുത്തുകാരനായ രൺജി പണിക്കരുടെ മകനായ നിഥിൻ രൺജി പണിക്കർ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത കസബ പൂർണ്ണമായും നെഗറ്റീവ് ഷെയിഡിൽ ഉള്ള ചിത്രമാണ്. വ്യത്യസ്ഥയ്ക്ക് വേണ്ടി ചെയ്ത ഈ ശ്രമം കുടുംബ പ്രേക്ഷകർക്ക് തീരെ ദഹിക്കാതെ ...
Cinepeople1.8K
Review

എല്ലാവർക്കും കുടിക്കാൻ പറ്റിയ മധുരമുള്ള കരിക്കിൻ വെള്ളം ഈ അനുരാഗ കരിക്കിൻ വെള്ളം

മലയാള സിനിമയിൽ വീണ്ടും ഒരു നവാഗത സംവിധായകൻ കൂടി ഹിറ്റ് മേക്കർ ആകുന്നു, ദിലീഷ് പോത്തന് ശേഷം 2016ൽ മെഗാ ഹിറ്റ് നൽകുന്ന മറ്റൊരു പുതുമുഖ സംവിധായകനായി ഖാലീദ് റഹ്‌മാൻ മാറുന്നു. പുതിയതും പഴയതുമായ രണ്ട് തലമുറകളുടെ പ്രണയം തമാശയിൽ പൊതിഞ്ഞു ...
Cinepeople1.2K
Review

കരിങ്കുന്നം സിക്സെസ് പുതുമയുടെ ഹാഫ് ടൈം സ്മാഷ്

ചക്‌ദേ ഇന്ത്യ, വെണ്ണിലാ കബഡി കൂട്ടം എന്നീ കായിക സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന മലയാളത്തിലെ ആദ്യ കായിക സിനിമയാണ് കരിങ്കുന്നം സിക്സസ്. ഫയർമാൻ എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ...
Cinepeople923
Review

കാട്ടിലെ കണ്ണന്റെ സ്കൂൾ ബസ് യാത്ര

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ട് കെട്ടായ റോഷൻ ആണ്ട്രൂസ് ടീമിന്റെ സ്കൂൾ ബസ് സിനിമയെ ഒറ്റ വാക്കിൽ പറഞ്ഞാൽ :"കാട്ടിലെ കണ്ണൻ" എന്ന മലയാള കാർടൂൺ ചിത്രത്തോടെ താരതമ്യപെടുത്താം. ഒരു പാട് നല്ല രംഗങ്ങൾ ഉണ്ടായിട്ടും ഈ ചിത്രം എന്ത് ...
Manu George1.1K
Review

ചിരിപ്പിക്കുന്ന പ്രേതവും വെറുപ്പിക്കുന്ന ആട്ടവും ഈ അടുപുലിയാട്ടം

ജയറാം മലയാള സിനിമയിലെ ആദ്യ ജനപ്രിയ നടനാണ് ഇത് ഇപ്പോൾ ജയറാം പോലും ഓർക്കുന്നില്ല എന്നതിന്റെ തെളിവാണ് ആടുപുലിയാട്ടം. കേരളത്തിലെ വീട്ടമ്മമാർകായി നിരവധി ഹിറ്റ് സീരിയൽ സംഭാവന ചെയ്ത കണ്ണൻ താമരകുളവും ദിനേശ് പള്ളത്തും ഒന്നിച്ച അടുപുലിയാട്ടം പ്രേക്ഷകനെ വെറുപ്പിക്കുന്നു. ഹൊറർ ...
Cinepeople2.4K
Review

കമ്മട്ടിപ്പാടം - ദുൽക്കർ സൽമാന്റെ ചോരക്കളി

ബോളിവുഡിലെ സത്യ കോളിവുഡിലെ സുബ്രഹ്മണ്യപുരം തുടങ്ങിയ ചിത്രങ്ങൾ കണ്ട് അന്തം വിട്ട് നിന്ന മലയാളി പ്രേക്ഷകന് സംവിധായകൻ രാജീവ്‌ രവിയും ടീമും നൽകുന്ന സമ്മാനമാണ് കമ്മട്ടിപ്പാടം. സിനിമ എത്രമാത്രം റിയലിസ്റ്റിക്ക് ആക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രം, വളരെ ...
Cinepeople1.3K
Review

" മുദുഗൗ" അല്ല ഇത് കത്തിഗൗ

" മുദുഗൗ" എന്ന ചിത്രത്തിന്റെ തുടക്കത്തിൽ ഞങ്ങൾ അഭിമാന പൂർവ്വം 7പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തുവെന്ന് അവകാശപ്പെടുന്ന ഫ്രൈഡേ ഫിലിംസിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ . ഇത്തവണയും ഫ്രൈഡേ ഫിലിംസിന് ( വിജയ്‌ ബാബു, ...
Manu George1.9K
Review

വള്ളിയും പുള്ളിയും മാത്രമല്ല തെറ്റിയത്.........................

നവാഗത സംവിധായകൻ ഋഷി ശിവകുമാറിന്റെ ആദ്യ ചലച്ചിത്രമായ "വള്ളിയും തെറ്റി പുള്ളിയും തെറ്റി" പ്രേക്ഷകന്റെ കാശ് കളയുന്നു. എൺപതുകളുടെ കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകന്റെ സകല വള്ളിയും പുള്ളിയും തെറ്റിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ക്യാമറാമാനായ എസ് കുമാറിന്റെ മകൻ ...
Manu George1.9K
Review

24 - സമയം തെറ്റാൻ സാധ്യതയുള്ള ത്രില്ലർ വാച്ച്

ഒരു ഹൈട്ടെക്ക് സിനിമ ഉണ്ടാക്കാൻ സൂര്യയെന്ന നടനും വിക്രം കുമാർ എന്ന സംവിധായകനും കാണിച്ച ധൈര്യം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. പ്രിയദർശന്റെ അസിസ്സ്റ്റൻഡ് ആയിരുന്ന വിക്രം കുമാർ ആണ് "24"എന്ന സൂര്യയുടെ സയൻസ് ഫിക്ഷൻ ത്രില്ലറുടെ സംവിധായകൻ. ഈ ചിത്രത്തിന്റെ ...
Cinepeople1.3K
Review

ജെയിംസ്‌ ആൻഡ് ആലിസ് -ദൃശ്യഭംഗിയുള്ള മെഗാ സീരിയൽ

മലയാളത്തിലെ മികച്ച സിനിമാട്ടോഗ്രഫാറായ സുജിത്ത് വാസുദേവിന്റെ ആദ്യ സംവിധാനത്തിൽ പുറത്ത് വന്ന ജെയിംസ്‌ ആൻഡ് ആലിസ് പ്രേക്ഷകരെ നിരാശപ്പെടുത്തി. ഈ വർഷത്തെ പ്രിഥ്വിരാജിന്റെ മറ്റൊരു പരാജയ ചിത്രമായി മാറും ജെയിംസ്‌ ആൻഡ് ആലിസ്. മെഗാ സീരിയലുകൾകും താഴെ വരുന്ന തിരകഥയുടെ ഇഴച്ചിൽ ...
Manu George1.5K
Review

ലീല - പാളം തെറ്റിയ ട്രെയിൻ

സിനിമയുടെ ആസ്വാദനം തീയറ്ററിനുള്ളിൽ മാത്രം ഒതുങ്ങുകയും അത് തീയറ്റർ വിടുമ്പോൾ അവസാനിക്കുകയും ചെയ്യുന്ന പ്രേക്ഷകനുള്ള ചിത്രമല്ല ലീല. സെക്സ് , മദ്യം, തുടങ്ങിയ ലഹരികൾ മനുഷ്യ മനസ്സിൽ ഉണ്ടാക്കുന്ന മതി ഭ്രമത്തെ ഈ ചിത്രം വരച്ച് കാട്ടുന്നു. ലീല എന്ന ചെറു ...
Cinepeople1.3K
Review

ആരാധകന്റെ ഹൃദയം തകർക്കുന്ന ഫാൻ

ബോളിവുഡ് ആകെ മാറുകയാണ്, രസം കൊല്ലി സിനിമകൾക്ക് അപ്പുറം മികച്ച സിനിമകൾ ബോളിവുഡ് ഇന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്യുന്ന സാഹചര്യത്തിൽ ബോളിവിഡിന്റെ സ്വന്തം കിംഗ്‌ ഖാൻ നടത്തിയ ശ്രമമാണ് ഫാൻ. ഖാൻ ത്രയത്തിലെ ഒന്നാമനായ ഷാരുഖ് ഒരു മികച്ച സിനിമയ്കായി കാത്തിരുന്ന ...
Cinepeople894
Review

തെരി - വിജയിന്റെ മാസ്സ് എന്റർട്രൈനർ

പുലിയുടെ വമ്പൻ പരാജയത്തിന് ഇളയദളപതി പകരം വീട്ടി, തെരി വിജയിന്റെ എക്കാലത്തെയും മികച്ച എന്റർട്രൈനർ ആകുന്നു. വിജയിന്റെ ഈ മടങ്ങി വരവിന് കാരണമായത് സംവിധായകൻ അറ്റ് ലീയുടെ തിരകഥയും സംവിധാന മികവും തന്നെ. രാജാ റാണി എന്ന വമ്പൻ ഹിറ്റിനു ശേഷം ...
Cinepeople1.1K
Review

അടി തെറ്റിയാൽ ജേക്കബും വീഴും

വിനീത് ശ്രീനിവാസൻ മലയാളിക്ക് ഒരു ഹരമാണ്, ഗായകനെന്ന നിലയിലും നടനെന്ന നിലയിലും പക്ഷെ തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ഒരു പാട് വലിയ പ്രതീക്ഷയാണ്. ഈ പ്രതീക്ഷയാണ് ജേക്കബിന്റെ സ്വർഗരാജ്യത്തിന് വന്ന വീഴ്ച്ച. മകന്റെയും അച്ഛന്റെയും ആത്മ ബന്ധങ്ങളുടെ കഥ എന്നും വൈകാരികമാണ്, ...
Manu George1.1K
Review

സിദ്ധിക്ക് ലാൽ മാപ്പ് പറയണം

22 വർഷങ്ങൾക്ക് ശേഷം സിദ്ധിക്ക്‌ ലാൽ ഒന്നിച്ച കിംഗ്‌ ലയർ മലയാളി സിനിമാ പ്രേക്ഷകർ 2016ൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. ഈ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷ കാത്തുവെന്ന് മാത്രമല്ല ഹൃദയം നിറഞ്ഞ ചിരിയുടെ മാലപടക്കവും പൊട്ടിക്കുന്നു. ഈ ഇരുപത്തിരണ്ട് ...
Cinepeople447
Review

കലിപ്പ് തന്നെ ഈ കലി

സമീർ താഹിർ എന്ന ക്യാമറാമാൻ പൂർണ്ണമായും ഒരു സംവിധായകൻ ആയ ആദ്യ ചിത്രം എന്ന് കലിയെ വിശേഷിപ്പിക്കാം. കലി ദുൽക്കർ സൽമാന്റെ മറ്റൊരു മാസ് ഹിറ്റ് ആകും തീർച്ച. ഒരു നടൻ എന്ന നിലയിൽ ദുൽക്കർ സൽമാന്റെ തകർപ്പൻ പ്രകടനം തന്നെയാണ് ...
Cinepeople684
Review

പ്രേക്ഷകൻ പൊറുത്താലും പുണ്യാളൻ പൊറുക്കില്ല ഈ പരിണാമത്തെ

കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ഡാർവിന്റെ പരിണാമം. ഏറെ പുതുമയുള്ള അവതരണ ശൈലിയുമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന ഈ ചെറുപ്പകാരൻ ഡാർവിന്റെ പരിണാമത്തിലൂടെ സകല പ്രതീക്ഷകളും നശിപ്പിച്ചു. ആഗസ്റ്റ് ഫിലിംസ് പോലുള്ള ...
Cinepeople870
Review

പുതിയതാക്കാൻ ശ്രമിച്ച മമ്മൂട്ടിയുടെ പഴയ നിയമം

തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ സാജൻ പുതിയ നിയമത്തിൽ നായകനാക്കാൻ തീരുമാനിച്ചത് രൺജി പണിക്കരെയായിരുന്നു എന്നാൽ ചിത്രത്തിന്റെ തിരക്കഥ വായിച്ച എസ് എൻ സ്വാമിയും,രൺജി പണിക്കരും ചേർന്ന് ഇതിലെ നായകൻ മമ്മൂട്ടി മതി എന്ന് തീരുമാനിക്കുകയായിരുന്നു. ഏറെ കാലത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി ...
Manu George553
Review

മഹേഷിന്റെ പ്രതികാരം ഒരു സാധാരണക്കാരന്റെ പ്രതികാരം

ഒരു സിനിമയുടെ കഥ ആ സിനിമയുടെ ആദ്യ ഷോട്ടുകളിൽ തന്നെ പറയാതെ പറഞ്ഞ ദിലീഷ് പോത്തന്റെ ബുദ്ധി തന്നെയാണ് ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തിന്റെ ആധാരം.വളരെ നാളുകൾക്ക് ശേഷം മലയാള സിനിമയിൽ വന്ന ഒരു നാടൻ ചലച്ചിത്രം, ഗ്രാമീണ സൗന്ദര്യത്തിന്റെ സകല ...
Cinepeople540
Review

ഹിറ്റാണേ .. ഹിറ്റാണേ... ഈ പോലിസ് ഹിറ്റാണേ .... കാക്കിക്കുള്ളിൽ നിവിൻ പോളിയെങ്കിൽ............

ലോക സിനിമയിൽ ഒരു ഇൻസ്പെക്ടറുടെ കഥ പറയുമ്പോൾ ഒന്നുകിൽ ആ നായകൻ ആക്ഷൻ ഹീറോയായിരികും അല്ലങ്കിൽ കോമഡിയനായിരികും പക്ഷെ ഒരു സാധാരണ പോലിസ്കാരനും പോലിസ് സ്റേഷനും സിനിമയാക്കിയ എബ്രിഡ്‌ ഷൈനിനും നിവിൻ പോളിയ്ക്കും കൊടുക്കാം ഒരു കൈയടി.ഒരിടക്കാലത്ത് മലയാള സിനിമയിൽ മികച്ച ...
Anas Anas604
Review

മൺസൂൺ മാംഗോസ് - ഫഹദ് ഫാസിൽ മലയാള സിനിമയെ കൊഞ്ഞനം കുത്തുന്നു

അബി വർഗീസ്‌ എന്ന സംവിധായകൻ മൺസൂൺ മാംഗോസ് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അത്ഭുതം സൃഷ്ട്ടിക്കുന്നു. ഒരേ സമയം കലാപരവും ആസ്വാദനപരവുമായി സിനിമ നിർമിച്ച നിർമ്മാതാവ് തമ്പി ആന്റണിക്ക് അഭിമാനിക്കാം, 2016ലെ ആരംഭത്തിൽ തന്നെ മലയാള സിനിമയ്ക്ക് ഒരു മികച്ച ചിത്രം ...
Sumesh Krishna699
Review

നാട അഴിഞ്ഞു പോയ പ്രിഥ്വിരാജിന്റെ പാവാട

പാവാട എന്ന ചിത്രം വിജയിച്ചാൽ അതിന്റെ എല്ലാ ക്രെഡിറ്റും പ്രിഥ്വിരാജിനാണെന്ന മണിയൻ പിള്ള രാജുവിന്റെ പ്രസ്താവന അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന തരത്തിലാണ് ഈ ചിത്രം. 2015ലെ ഹാട്രിക്ക് വിജയത്തിന് ശേഷം പ്രിഥ്വിരാജ് അഭിനയിച്ച പാവാട ഈ നടന്റെ പരിമിതികൾ വെളിവാക്കുന്നു.മികച്ച തിരക്കഥകൾ ...
Manu George1.3K
Review

ഈ 'സ്റ്റൈല്‍' വെറും ക്ലീഷേ അല്ല, അതുക്കും മേലെയുള്ള ബോറൻ ചിത്രം

2014ൽ വീണ ചക്ക(ഇതിഹാസ) മുയൽ(പ്രേക്ഷകർ) സ്വീകരിച്ചു പക്ഷെ ഈ ചക്കയിൽ(സ്റ്റൈല്‍) മുയൽ വീഴില്ല, അത്രയ്ക്കും പഴുത്തു പഴകിയ ചക്കയായി പോയീ ഈ 'സ്റ്റൈല്‍'. ക്ഷമിക്കുക ഈ സിനിമയുടെ അവസാന ടൈറ്റിലുകളിൽ കാണിച്ച തമാശയുടെ ബോധമെങ്കിലും ചിത്രത്തിലുടനീളം കാണിച്ചിരുന്നെങ്കിൽ പ്രേക്ഷകന് അല്പ്പമെങ്കിലും കരുണ ...
Manu George665
Review

2 കണ്‍ട്രീസ് - സപെയിനും ന്യൂസിലാണ്ടും കൈവിട്ട ദിലീപിനെ കാനഡ രക്ഷിച്ചു

മലയാളത്തിൽ എക്കാലവും ഹിറ്റ്‌ ജോഡികൾ ഉണ്ടായിട്ടുണ്ട് ആ ഹിറ്റ് ജോഡികളുടെ പട്ടികയിലേക്ക് ദിലീപും മംമ്തയും കൂടി എത്തുന്നു. ക്രിസ്മസ് ചിത്രങ്ങളിലെ ഒന്നാമൻ 2 കണ്‍ട്രീസ്തന്നെ, കുടുംമ്പപ്രേക്ഷകർക്ക്‌ ഇഷ്ട്ടപെടുന്ന എല്ലാ ചേരുവകളും ചേർന്ന ഒരു മാസ് എന്റർട്രെയിനർ തന്നെയാണ് ഈ ചിത്രം. ചില ...
Sumesh Krishna778
Review

അടി കപ്യാരേ കൂട്ടമണി - മലയാള സിനിമയ്ക്ക് അനിവാര്യമായ പരാജയം

ഈ ക്രിസ്മസ് ചിത്രങ്ങളിലെ കറുത്ത കുതിരകൾ ആകും എന്ന് പ്രവചിച്ച സിനിമയായിരുന്നു പുതുമുഖ സംവിധായകൻ ജോണ്‍ വർഗീസ്‌ ഒരുക്കിയ അടി കപ്യാരേ കൂട്ടമണി. മലയാളത്തിലെ മികച്ച നിർമ്മാണ കമ്പനിയായ ഫ്രൈഡെ ഫിലിംസും പ്രതിഭാധനൻമാരായ ഒരു പിടി പുതുമുഖങ്ങളും ഇവ രണ്ടും ഒത്തുചേരുമ്പോൾ ...
Manu George1.1K
Review

ചാർലി - ദുൽക്കർ ഒരിക്കലും മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകില്ല പിന്നെ........

ചാർലി വെറും ഒരു പേരല്ല മലയാളിക്ക് ചാർലി ഒരു പുത്തൻ അനുഭവം തന്നെയാണ്, മാർട്ടിൻ പ്രക്കാട്ടിനും ദുൽക്കറിനും മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ നന്ദി. ഉണ്ണി ആറിന്റെ ചെറുകഥ പോലെ ലളിതവും സുന്ദരവുമായ ഈ ചിത്രത്തിന് ദ്രിശ്യ ഭംഗി പകർന്ന ...
Sumesh Krishna1.2K
Review

സു.... സു... സൂപ്പർ ഹിറ്റ്‌ ഈ സുധി വാത്മീകം

രഞ്ജിത്ത് ശങ്കർ നാടുവിടണ്ട.... ജയസൂര്യ എലി വിഷവും കഴിക്കണ്ട സു.....സു.... സുധി വാത്മീകം സൂപ്പർ ഹിറ്റ് തന്നെ. പാസഞ്ചറിന് ശേഷം രഞ്ജിത്ത് ശങ്കർ എന്ന തിരക്കഥാകൃത്തിന്റെ മികച്ച തിരക്കഥ, ജയസൂര്യയുടെ തകർപ്പൻ പ്രകടനം, 2015ലെ മികച്ച സിനിമകളുടെ പട്ടികയിൽ ഈ ചിത്രവും ...
Sumesh Krishna756
Review

ബാഷയുടെ(രജനികാന്ത്) പിൻഗാമി ഇനി ഈ വേതാളം ( അജിത്ത് )

ഏറെ കാലങ്ങളായി തമിഴ് സിനിമയിൽ നിന്നും ഉയരുന്ന ചോദ്യമാണ് ആരാണ് രജനികാന്ത് എന്ന സൂപ്പർ താരത്തിന്റെ യഥാർത്ഥ അവകാശി ? ആ ചോദ്യത്തിന്റെ ഉത്തരം വേതാളത്തിലൂടെ സംവിധായകൻ ശിവ കോളിവുഡിന് നല്കുന്നു ആ സിംഹാസനം ഇനി അജിത്തിന് സ്വന്തം. ഒരു താരത്തെ ...
Cinepeople575
Review

തൂങ്കാവനം - പ്രേക്ഷകനെ ഉറക്കം വരുത്തുന്ന കമലഹാസന്റെ ആക്ഷൻചിത്രം

സ്ലീപ്‌ലെസ് നൈറ്റ് എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റിമേക്ക് ആയ കമലഹാസന്റെ തൂങ്കാവനം ശരാശരി നിലവാരം മാത്രം പുലർത്തുന്നു . വിദേശ സിനിമയുടെ കഥ മാത്രമല്ല മറ്റുള്ള എല്ലാ വശങ്ങളും അതേ പോലെ കടം കൊണ്ടത്‌ കൊണ്ടായിരിക്കാം പ്രേക്ഷകന് ചിത്രത്തിന്റെ കഥയിൽ ഒത്തിരി ...
Manu George700
Review

അനാർക്കലി പ്രിഥ്വിരാജിന്റെ ഹാറ്റ്ട്രിക്ക് വിജയം

മലയാള സിനിമയിൽ പ്രേമം തുടങ്ങിവച്ച വിജയ ഘോഷയാത്രയുടെ ബാറ്റണ്‍ അനാർക്കലിയും ഏറ്റെടുക്കുന്നു. അനാർക്കലി എന്ന ചിത്രം ഒരുക്കിയ സച്ചിയുടെ ധൈര്യത്തെ അഭിനന്ദിക്കാതെ തരമില്ല കാരണം മലയാളി തിരസ്കരിച്ച രണ്ടു ചിത്രങ്ങൾ ( നീലാകാശം പച്ച ഭൂമി, മോസയിലെ കുതിര മീനുകൾ ) ...
Anas Anas568
Review

വേകാതപോയ ഉപ്പുമാവാണ് ഈ സാൾട്ട് മാൻഗോ ട്രീ

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജുമേനോൻ നായകനാകുന്ന ഫാമിലി കോമഡി ചിത്രം എന്ന പേരോട് കൂടി വന്ന സാൾട്ട് മാൻഗോ ട്രീ പ്രേക്ഷകനെ ശരിക്കും മുഷിപ്പിക്കുന്നു. തലയണമന്ത്രം പോലെ ഒരു ഭാര്യ കുടുംബ ജീവിതത്തിൽ നടത്തുന്ന പിടി വാശിയുടെ കഥയാണ് ഈ ചിത്രവും. മികച്ച ...
Manu George723
Review

മനാലിയിലേക്കുള്ള ഒരു ബോറൻ യാത്ര - റാണി പദ്മിനി

ആഷിക്ക് അബു സംവിധാനം ചെയ്ത റാണിപദ്മിനി ഒരു ആവറേജ് ചിത്രം ആണ് . കഥയോ കഥാപാത്രങ്ങളുടെയോ സത്യസന്ധത സിനിമയ്ക്ക് ആവിശ്യമില്ല എന്നുള്ള പ്രേക്ഷകന് റാണി പദ്മിനി ഇഷ്ട്ടമാകും. ഒരു ആഷിക്ക് അബു ആരാധകനെ ഈ ചിത്രം ശരിക്കും നിരാശപെടുത്തും കാരണം ഈ ...
Manu George1.3K
Review

ഇത് കനലല്ല വെറും ചാരം മാത്രം

ഒരു മോഹൻലാൽ ചിത്രം തീയറ്ററുകളിലേക്ക് എത്തുമ്പോൾ ഓരോ മലയാളിസിനിമാപ്രേമിയുടെയും പ്രതീക്ഷ വാനോളമാണ് , കനൽ എന്ന സിനിമ പൂജ മുതൽ റ്റീസർ വരെ പ്രതീക്ഷയുടെ ചൂട് നിലനിർത്തിയപ്പോൾ തീയറ്ററിൽ ഈ കനൽ തണുത്തുപോയി . മികച്ച താരങ്ങളുടെ പട്ടിക വിദേശ ലൊക്കേഷൻ ...
Manu George1.0K
Review

10 എണ്ണറുതക്കുള്ളേ വിക്രമിന്റെ മറ്റൊരു പരാജയം

ഐയുടെ സൂപ്പർ ഹിറ്റ് വിജത്തിന് ശേഷം വിക്രമിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന "10 എണ്ണറുതക്കുള്ളേ" കടുത്ത ആരാധകനെ പോലും തൃപ്തിപെടുത്തില്ല. ഗോലിസോഡയുടെ സംവിധായകൻ വിജയ്‌ മിൽട്ടൻ തന്റെ ഈ മെഗാചിത്രത്തിന് തിരക്കഥയോരുക്കുന്നതിൽ വമ്പൻ പരാജയമായി. ചിയാൻ വിക്രം നല്ല സിനിമകൾ ...
Cinepeople814
Review

അമർ അക് ബർ അന്തോണി - 2015ലെ മാസ് കോമഡി എന്റർട്രയിനർ

നാദിർഷ പ്രതീക്ഷ കാത്തു അമർ അക് ബർ അന്തോണി 2015ലെ മാസ് കോമഡി എന്റർട്രയിനർ ആയി മാറുന്നു. ഒരു മൾട്ടിസ്റ്റാർ ചിത്രത്തിന് വേണ്ട സകല ചേരുവകളും സംവിധായകൻ നാദിർഷ ഈ ചിത്രത്തിൽ കരുതി വച്ചിട്ടുണ്ട് , പ്രിഥ്വിരാജ് എന്ന നടന്റെ ആദ്യത്തെ ...
Cinepeople866
Review

ഈ പുലി കുട്ടികളുടെ കളിപ്പാട്ടം

ഇളയ ദളപതി വിജയുടെ ആദ്യ ഫാന്റസി ചിത്രമായ പുലി കുട്ടികൾക്ക് രസിക്കാവുന്ന ഒരു കളിപ്പാട്ടം മാത്രമാണ് . ഒരു വീഡിയോ ഗയിം കളിക്കുന്ന സുഖം അതിൽ കൂടുതൽ പ്രതീക്ഷിച്ച് ഈ ചിത്രത്തിന് പോയാൽ നിരാശയായിരിക്കും ഫലം. ബാഹുബലി എന്ന ചിത്രത്തിന്റെ സിജി ...
Manu George556
Review

ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നു ഈ ജോസൂട്ടി

ഒരു സിനിമ പ്രേക്ഷകനിലേക്ക് എത്തും മുൻപ് ആ ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ കൊടുക്കുന്ന ടാഗ് ലൈൻ മിക്കതും വെറും പരസ്യ കോലാഹലമാകുമ്പോൾ ജിത്തു ജോസഫും കൂട്ടരും ജോസൂട്ടിയ്ക്കായി നൽകിയ ടാഗ് ലൈൻ ഈ സിനിമയിൽ സത്യസന്ധമായി തന്നെ ആവിഷ്കരിച്ചിരിക്കുന്നു. ദൃശ്യം എന്ന മെഗാ ...
Anas Anas527
Review

ഈ കൊഹിനൂറിന് ഇടവേളയ്ക്ക് ശേഷം വജ്രത്തിളക്കം

കിളിപോയി എന്ന ന്യൂ ജനറേഷൻ സിനിമയ്ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കോഹിനൂർ പ്രേക്ഷകനെ നിരാശപ്പെടുത്തുന്നില്ല. ആദ്യ പകുതിയിലെ ചില്ലറ ബോറടി ഒഴിവാക്കിയാൽ ഈ റോബറിചിത്രം പ്രേക്ഷകന്റെ കൈയടി നേടുന്നു. ആസിഫ് അലി എന്ന നടൻ തന്റെ ആദ്യ നിർമ്മാണ ...
Sumesh Krishna451
Review

എന്ന് നിന്റെ മൊയ്തീൻ മനസ്സിൽ തട്ടുന്ന പ്രണയചിത്രം

മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളുടെ നിരയിലേക്ക് നവാഗതനായ ആർ എസ് വിമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത "എന്ന് നിന്റെ മൊയ്തീൻ" എന്ന ചിത്രവും സ്ഥാനം പിടിക്കുന്നു. ഒരു യഥാർത്ഥ സംഭവകഥ പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ച ആർ ...
Sumesh Krishna691
Featured

സെറ്റയർ കോമഡിയുടെ വാർത്താ രൂപം - ഉട്ടോപ്പിയയിലെ രാജാവ്

മലയാളത്തിൽ പരീക്ഷിച്ച് വിജയിച്ച മാജിക്കൽ റിയലിസമാണ് ഉട്ടോപ്പിയയിലെ രാജാവിൽ സംവിധായകൻ കമൽ പരീക്ഷിച്ചിരിക്കുന്നത്. ഒരു സാങ്കൽപ്പിക കഥയ്ക്ക് ഉണ്ടാകുന്ന എല്ലാ അതിശയോക്തിയും ഈ ചിത്രത്തിൽ ഉണ്ട് എന്നതൊ ഴിവാക്കിയാൽ കണ്ടിരിക്കാൻ കുഴപ്പമില്ലാത്ത ഓണചിത്രമാണ് ഉട്ടോപ്പിയയിലെ രാജാവ് . ഒരിടവേളയ്ക്ക് ശേഷം കമലും ...
Sumesh Krishna420
Featured

എസ്ക്കേപ്പ് ? പാപം ചെയ്തവർ മാത്രം കാണേണ്ട ചിത്രം - ഡബിൾ ബാരൽ

ആമേൻ എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രം സംവിധാനം ചെയ്തതിനു ശേഷം ലിജോ പല്ലിശ്ശേരിയുടെ ബിഗ്‌ ബഡ്ജറ്റ് ചിത്രമായ ഡബിൾ ബാരൽ ( ഇരട്ട കുഴൽ ) ഈ ഓണത്തിന് പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു . പ്രതീക്ഷയുടെ കാരണങ്ങൾ പലതായിരുന്നു അതിൽ ചിലത് ...
Manu George624
Review

ലോഹം രഞ്ജിത്തിന്റെ ക്ലാസ്സിക് ത്രില്ലർ

മോഹൻലാൽ രഞ്ജിത്ത് കൂട്ട് കെട്ട് എന്നത് മലയാളി സിനിമാ പ്രേക്ഷകർക്ക്‌ പ്രതീക്ഷയുടെ ആഘോഷമാണ് , ആ പ്രതീക്ഷ ലോഹം കാത്തു സൂക്ഷിക്കുന്നു എന്നാൽ നരസിംഹം, രാവണപ്രഭു, ആറാം തമ്പുരാൻ ഈ സിനിമകൾ മനസ്സിൽ സൂക്ഷിച്ച് ലോഹം കണ്ടാൽ പ്രതീക്ഷകൾക്ക് മങ്ങലേൽക്കും . ...
Cinepeople534